അന്തർദേശീയം ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; അനുശീകരണ വാരാന്ത്യത്തിൽ വീട്ടിൽ ഇരുന്ന് മാതൃകയായി ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്ത് കോവിഡ് -19 വൈറസ് പടരുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനുമായി മറ്റ് യുഎഇ നിവാസികളെപ്പോലെ അനുശീകരണ വാരാന്ത്യത്തിൽ വീട്ടിൽ താമസിക്കുന്ന ഫോട്ടോ അദ്ദേഹത്തിന്റെ മകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ചു.

അദ്ദേഹം സ്വയം നിരീക്ഷണത്തിൽ വീട്ടിൽ ഇരിക്കുന്ന ചിത്രം ആണ് മകൾ അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ടത്

 

View this post on Instagram

❤️

A post shared by SH (@sh_mrm) on

error: Content is protected !!