ഇന്ത്യ ടെക്നോളജി

ലോ​ക്ക്ഡൗ​ൺ : ഇന്ത്യയിൽ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി എ​യ​ർ​ടെ​ൽ

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. ഏ​പ്രി​ൽ 17 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​കൊണ്ടാണ് എയർടെൽ തീരുമാനം അറിയിച്ചത് . ഇതോടെ എ​ട്ടു​കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗുണം ല​ഭി​ക്കും. ‌

error: Content is protected !!