Uncategorized

യുഎഇയിൽ താപനില 11.8° C

അബുദാബി: യുഎഇയിൽ താപനില 11.8 °C ആയി കുറഞ്ഞു. ഇത് അബുദാബിയിലെ രക്നാ പ്രദേശത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയാണെന്ന് നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി ട്വീറ്റ് ചെയ്തു.

ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഭാഗികമായി തെളിഞ്ഞ കാലാവസ്ഥ യായിരിക്കും.

error: Content is protected !!