അബൂദാബി ദുബായ്

ഇന്ന് മുതൽ ലുലു ഔട്ട് ലെറ്റുകൾ വൈകുന്നേരം 7 മണി വരെ മാത്രം

സ്റ്റെറിലൈസേഷൻ പ്രോഗ്രാം യു എ ഇ യിൽ ഒരാഴ്ചത്തോളം നീട്ടിയ സാഹചര്യത്തിൽ ലുലു ഔട്ട് ലെറ്റുകൾ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ലുലു ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുകയുള്ളു എന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ അറിയിച്ചു

error: Content is protected !!