Uncategorized

മാപ്പിളപ്പാട്ടിൻറെ ആരാധകർക്കായി മിയാൻ കി മൽഹാർ : മാർച്ച് ഇരുപതിന്

മാർച്ച് ഇരുപതിന് ദുബായിൽ കണ്ണൂർ ഷെരീഫ് നയിക്കുന്ന മിയാൻ കി മൽഹാർ സംഗീത പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്നലെ നടന്നു .ബഷീർ തിക്കോടിയാണ് പ്രോഗ്രാമിൻറെ മുഖ്യ സംഘാടകൻ .നെല്ലറ ഷംസുദ്ധീൻ , തെൽഹത്ത് ഫോറം ഗ്രൂപ് , കലാം ഐ.പി.എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ബ്രോഷർ പ്രകാശനം നടന്നത് . കണ്ണൂർ ഷെരീഫിനൊപ്പം നിരവധി പ്രമുഖ ഗായകരും മിയാൻ കി മൽഹാറിൽ പാടാനെത്തുന്നുണ്ട് . മാർച്ച് 20 വെള്ളിയാഴ്ച്ച മുഹ്സിന ലുലു വില്ലേജിനടുത്തുള്ള ഗൾഫ് മോഡൽ സ്കൂളിൽ വച്ചാണ് പ്രോഗ്രാം നടക്കുക .

error: Content is protected !!