അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ പ്രതിരോധത്തിന് 10 ലക്ഷം: പോരാട്ടത്തിൽ അണിചേർന്ന് മിതാലി രാജ്

രാജ്യം മുഴുവൻ കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒന്നിക്കുമ്പോൾ പ്രധാനമന്ത്രിയുടെ കേയേഴ്‌സ് ഫണ്ടിലേക്ക് 5 ലക്ഷം രൂപയും, തെലങ്കാന മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപയും നൽകി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ട്വിറ്ററിലൂടെയാണ് മിതാലി സംഭാവന നൽകുന്ന കാര്യം ലോകത്തോട് പറഞ്ഞത്.കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നാമെല്ലാം കൈ കോർക്കേണ്ട സമയമാണിതെന്നും താരം ട്വീറ്റ് ചെയ്തു.

error: Content is protected !!