ഇന്ത്യ കേരളം

മുംബൈയിൽ മലയാളി നഴ്‌സിന് കൊറോണ

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് മലയാളികളായ സഹപ്രവർത്തകർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. നഴ്സ് ഏതു ജില്ലക്കാരിയാണെന്ന് വ്യക്തമല്ല.

error: Content is protected !!