അബൂദാബി

യുഎഇ യിലെ എടിഎമ്മുകളിൽ പുതിയ നോട്ടുകൾ നിറക്കാൻ ബാങ്കുൾക്ക് നിർദ്ദേശം

എല്ലാ ബാങ്കുകളോടും പുതിയ നോട്ടുകൾ ഉപയോഗിച്ച് എടിഎമ്മുകൾ നിറക്കാനും ഈ മാസത്തെ ശമ്പള തുക പണത്തിന്റെ ലഭ്യത ഉറപ്പാക്കാനും സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബി‌യു‌ഇ) ബാങ്കുകളോട് നിർദ്ദേശിച്ചു.

(കോവിഡ് -19 ) കൊറോണ വൈറസ് പടരാതിരിക്കാനും ബാങ്ക് ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് സിബി‌യു‌എ യുഎഇ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

error: Content is protected !!