ഇന്ത്യ കേരളം

നി​സാ​മു​ദീ​നി​ലെ മ​ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പത്തനംതിട്ട സ്വ​ദേ​ശി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​നി​ൽ മ​ത​സ​മ്മേ​ള​ന​ത്തിൽ പങ്കെടുക്ക​നെ​ത്തി​യ മലയാളി മ​രി​ച്ചു. പത്തനംതിട്ട വെ​ട്ടി​പ്രം സ്വ​ദേ​ശി ഡോ. ​സ​ലീം ആണ് മരിച്ചത്.

സൗ​ദി​യി​ൽ നി​ന്നും മ​ത​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുക്കാനെത്തിയ ഇ​യാ​ൾ പനി ബാ​ധി​ച്ചാണ് മരണപ്പെട്ടത്.സലീം ഉൾപ്പെടെ ഏ​ഴ് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​കളാണ് സമ്മേളനത്തിൽ പങ്കെടുത്തത് .ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഡ​ൽ​ഹി​യിലാ​ണ് സം​സ്ക​രി​ച്ച​ത്.

error: Content is protected !!