ദുബായ്

ദുബായിൽ ട്രാഫിക് പിഴകൾ ഇനി തവണകളായി ആയി അടക്കാം.

എമിറേറ്റ്‌സ് എൻ‌ബി‌ഡി ബാങ്കുമായി പോലീസ് അധികൃതർ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് പ്രഖ്യാപനം.

500 ദിർഹമോ അതിൽ കൂടുതലോ പിഴക്ക് മൂന്ന്, ആറ് അല്ലെങ്കിൽ 12 മാസത്തെ തവണകളായി അടക്കാം

ദുബായ് പോലീസ് ആപ്പും നിങ്ങളുടെ എമിറേറ്റ്സ് എൻ‌ബിഡി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പിഴ അടക്കാൻ ഇൻ‌സ്റ്റാൾ‌മെന്റ് പ്ലാൻ തിരഞ്ഞെടുക്കേണ്ടത് .

500 ദിർഹവും അതിൽ കൂടുതലും വിലയുള്ള പിഴകൾക്ക് മാത്രമേ ഇൻ‌സ്റ്റാൾ‌മെന്റ് പ്ലാൻ ബാധകമാകൂ.

error: Content is protected !!