ഒമാൻ

ഇന്നുമുതൽ ഒമാനിൽ എല്ലാ പൊതുഗതാഗതവും താൽക്കാലികമായി നിർത്തിവക്കും

ഒമാനിൽ ഇന്നുമുതൽ ബസുകളും ടാക്സികളും ഓടില്ല

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ പൊതുഗതാഗതവും നിർത്തിവയ്ക്കാൻ ഒമാൻ ഉത്തരവിട്ടു.

ബസുകൾ, ഫെറികൾ, ടാക്സികൾ, വാനുകൾ, മൈക്രോബസുകൾ എന്നിവ ഉൾപ്പെടുന്ന നിരോധനം ഇന്ന് (വ്യാഴാഴ്ച )മുതൽ പ്രാബല്യത്തിൽ വന്നു. ഗതാഗത മന്ത്രാലയത്തിന്റെ പ്രഖ്യാപന പ്രകാരം ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരും.

error: Content is protected !!