അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ വിനോദം ഷാർജ

ഓൺലൈൻ ഗെയിംസ് കളിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

കോറോണവൈറസ് ഭീതിയിൽ എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ട് ഇത്തരം ഗെയിമുകൾ കളിക്കുമ്പോൾ സൂക്ഷിക്കാൻ മുന്നറിയിപ്പുമായി ദുബായ് പോലീസ്.

‏‫Most “Free” online games make profit through collecting and exploiting personal information thus violating your privacy, so be careful and spread awareness among your family members.‬‫ ‬‏‫⁦

Dubai Police – Official Page ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಮಾರ್ಚ್ 29, 2020

മിക്ക സൗജന്യ ഓൺലൈൻ ഗെയിമുകളും നമ്മുടെ മൊബൈൽ, കംപ്യൂട്ടറിലെ വിവരങ്ങൾ സ്വകാര്യതകൾ ചോർത്താൻ സാധ്യതയുണ്ട്. അതിനാൽ ഓൺലൈൻ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക നിങ്ങളുടെ കുടുംബാംഗങ്ങളിൽ അവബോധം വ്യാപിപ്പിക്കുക.

error: Content is protected !!