ഷാർജ

ഇന്ത്യൻ പാസ്സ്‌പോർട്ട് സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്നു

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെയും അനുബന്ധ കേന്ദ്രങ്ങളിലെയും പാസ്സ്‌പോർട്ട് സർവീസുകൾ എല്ലാം ഏപ്രിൽ 7 വരെ നിർത്തിവെച്ചിരിക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തുടരുന്ന കരുതൽ പ്രമാണിച്ചാണ് ഈ തീരുമാനം.

error: Content is protected !!