അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ വൈറസ് ; PPE പ്രൊട്ടക്ഷന് പകരം ഹെൽമെറ്റും റെയിൻ കോട്ടുമണിഞ്ഞ് ഇന്ത്യൻ ഡോക്ടർമാർ

പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളുടെ കുറവു മൂലം ഹെൽമെറ്റും റെയിൻ കോട്ടുമണിഞ്ഞ് കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ ഡോക്ടർമാർ. ആരോഗ്യ സംവിധാനങ്ങൾ ദുർബലമായ സംസ്ഥാനങ്ങളിലാണ് ആരോഗ്യപ്രവർത്തകർ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്. സൗത്ത് കൊറിയയിൽ നിന്നും, ചൈനയിൽ നിന്നുമെല്ലാം ഇവ എത്തിച്ച് ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

error: Content is protected !!