അന്തർദേശീയം ഇന്ത്യ

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 3 കോടി നൽകി പ്രഭാസ്

ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നല്‍കിയത് 4.50 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവനയായി നല്‍കിയത് 3 കോടി രൂപയാണ്.
ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതവും നല്‍കി. അതിന് പിന്നാലെ നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ സിനിമാ രംഗത്ത് തൊഴിലെടുക്കുന്ന ദിവസക്കൂലിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മക്ക് പ്രഭാസ് 50 ലക്ഷം രൂപയും നല്‍കി.

error: Content is protected !!