ഇന്ത്യ

കോവിഡ്‌ 19: ഇന്ത്യയിൽ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് ഇളവുമായി ബി എസ് എൻ എൽ

കോവിഡ്‌ 19 മൂലം  ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ കസ്റ്റമേഴ്സിനു ആശ്വാസം പകർന്ന് ടെലികോം സർവ്വീസുകൾ. എയർടെൽ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് ഇളവു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബി എസ് എൻ എൽ ഇളവുകളുമായി രംഗത്തെത്തിയത്.ഏപ്രിൽ 20 വരെ വാലിഡിറ്റി വർദ്ധിപ്പിക്കുകയും, ഈ കാലയളവിൽ ആരുടെയും കണക്ഷൻ റദ്ദാക്കില്ലെന്നും അതോടൊപ്പം പത്ത് രൂപയുടെ അധിക ടോക് ടൈം കൂടി അനുവദിച്ചതായി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

error: Content is protected !!