ഇന്ത്യ കേരളം

അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ൾക്ക് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കൊ​ല്ലം: അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ വി​ദേ​ശി​ക​ൾക്ക് കോവിഡ് 19 ബാധയില്ലെന്ന് റിപ്പോർട്ട് . ഫെ​ബ്രു​വ​രി 25ന് ​ശേ​ഷ​മെ​ത്തി​യ 30 വി​ദേ​ശി​ക​ളുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്.

മഠ​വുമായി ബന്ധപ്പെട്ട ​ ഓ​രോ ദി​വ​സ​ത്തേ​യും വിവരങ്ങൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്നും മാ​ർ​ച്ച് ഏ​ഴി​ന് ശേ​ഷം വി​ദേ​ശി​ക​ളാ​രെ​യും മഠ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ലെന്നും മ​ഠം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇതോടൊപ്പം മ​ഠ​ത്തി​നെ​തി​രേ ഉ​യ​രു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു .

error: Content is protected !!