അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് -19 ; ദുരിതാശ്വാസ നിധിയിലേക്ക് 80 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബാറ്റ്സ്മാൻ രോഹിത് ശർമ

യുപി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും,
പി‌എം-കെയർസ് ഫണ്ടിലേക്ക് 45 ലക്ഷം രൂപയും, 5 ലക്ഷം രൂപ ഫീഡിംഗ് ഇന്ത്യ ഓർഗനൈസേഷനു വേണ്ടിയും, 5 ലക്ഷം രൂപ തെരുവ് നായകളുടെ ക്ഷേമത്തിന് വേണ്ടിയും സംഭാവന ചെയ്യാമെന്ന് ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ വാഗ്ദാനം ചെയ്തു.തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്

error: Content is protected !!