ദുബായ്

മെട്രോ സ്റ്റേഷനുകൾ, ട്രെയിനുകൾ, ട്രാമുകൾ, എന്നിവയുടെ സ്റ്റെറിലൈസേഷൻ പൂർത്തീകരിച്ച് ആർ. ടി. എ

ദുബായ് ഗവൺമെന്റിന്റെ സ്റ്റെറിലൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 47 ദുബായ് മെട്രോ സ്റ്റേഷനുകൾ, 79 മെട്രോ ട്രെയിനുകൾ, 11 ട്രാം സ്റ്റേഷനുകൾ എന്നിവയുടെ സ്റ്റെറിലൈസേഷൻ റോഡ്സ് ആൻഡ് ട്രൻസ്പോർട്ട് അതോറിറ്റി പൂർത്തിയാക്കി.ബസുകൾ,ബസ് സ്റ്റേഷനുകൾ, ടാക്സികൾ, എന്നിവയുടെ സ്റ്റെറിലൈസേഷൻ നടപടികൾ നടക്കുന്നുണ്ട്.

 

 

error: Content is protected !!