അന്തർദേശീയം ഇന്ത്യ

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപ നൽകും

ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പൊരുതുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക്‌ ഇരുപത്തഞ്ചു ലക്ഷം രൂപ വീതമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സംഭാവന നൽകുന്നത്. രാഹുൽ ഗാംഗുലി , പി.വി. സിന്ധു , ധോണി തുടങ്ങിയവർക്കു പിന്നാലെയാണ് സച്ചിനും സഹായവുമായി എത്തിയത്

error: Content is protected !!