അബൂദാബി ആരോഗ്യം

ഹാൻഡ് സാനിറ്റൈസറുകളും കയ്യുറകളും തീപിടിക്കുന്ന വസ്തുക്കൾ ; സുരക്ഷാ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

ഹാൻഡ് സാനിറ്റൈസറുകളും കയ്യുറകളും തീപിടിക്കുന്നവസ്തുക്കള്‍ ആണ്. അതിനാല്‍ ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം അടുക്കളയില്‍ തീ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം സൂക്ഷിക്കണമെന്നു അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.