Uncategorized അന്തർദേശീയം

യെമനിൽ സൗദിയുടെ വ്യോമാക്രമണം.

യെമന്റെ തലസ്ഥാനമായ സനയിലേക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു .
കഴിഞ്ഞ ദിവസം സൗദിയിലേക്ക് നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനു പിന്നാലെയാണ് സൗദിയുടെ ആക്രമണം.

റിയാദിലേക്കും തെക്കന്‍ നഗരമായ ജിസാനിലേക്കുമായിരുന്നു. മിസൈലാക്രമണ ശ്രമം നടന്നത്. ഇരു നഗരങ്ങളിലെയും താമസ സ്ഥലം ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നത്.

error: Content is protected !!