കേരളം

കേരളത്തിൽ രണ്ടാമത്തെ കോവിഡ്‌ മരണം

തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കോവിഡ്‌ മരണം. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. രോഗം പിടിപെട്ടത് എവിടെനിന്ന് എന്നതിൽ വ്യക്തതയില്ല.

error: Content is protected !!