അജ്‌മാൻ അബൂദാബി അൽഐൻ ദുബായ് ഫുജൈറ

നാളെ മാർച്ച് 26 അറബിക്കിൽ ശഅബാൻ മാസം ആരംഭിക്കുന്നു , റമദാൻ ഏപ്രിൽ 24 ന് സാധ്യത

മാർച്ച് 26 ആയ നാളെ വ്യാഴം ഹിജ്‌റ ശഅബാൻ 1 ആയിരിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഇത്തവണ റമദാൻ ആരംഭിക്കുക ഏപ്രിൽ 24 ന് ആകാൻ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.

error: Content is protected !!