അന്തർദേശീയം ഇന്ത്യ

കോവിഡ് -19 ; ഒരു മില്യൺ രൂപ സംഭാവന ചെയ്ത് പി വി സിന്ധു

കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ എയ്‌സ്‌  ഇന്ത്യൻ ഷട്ട്ലർ പിവി സിന്ധു ഇന്ന് വ്യാഴാഴ്ച ഒരു മില്യൺ രൂപ സംഭാവന നൽകി. ട്വിറ്റെറിലൂടെ യാണ് പിവി സിന്ധു ഇക്കാര്യം വെളിപ്പെടുത്തിയത്

കോവിഡ് -19 നെതിരെ പോരാടുന്നതിനായി തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,00,000 രൂപ വീതം ഞാൻ സംഭാവന ചെയ്യുന്നു, ”അവർ ട്വീറ്റ് ചെയ്തു.