ഇന്ത്യ കേരളം

ഇന്ത്യയിൽ സാമൂഹ്യ വ്യാപനത്തിനു സ്ഥിരീകരണമില്ല; ഐ.സി.എം.ആർ

രാജ്യത്ത് 933 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 829 ആളുകൾ ചികിത്സയിൽ ആണെന്നും ഇന്ത്യയിൽ സാമൂഹ്യ വ്യാപനം നടന്നതിനു സ്ഥിരീകരണം ഇല്ല എന്നും ഐ സി എം ആർ അറിയിച്ചു.

error: Content is protected !!