Info അബൂദാബി

കോവിഡ്‌ 19: ഈ വർഷം അബുദാബിയിൽ ടോളുകൾ ഒഴിവാക്കുന്നു

അബുദാബി: ഈ വർഷം അബുദാബിയിൽ ടോളുകൾ ഒഴിവാക്കുന്നതായി അധികൃതർ അറിയിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ നിർദ്ദേശത്തെ തുടർന്നാണിത്. ഈ പാക്കേജിൽ ബിസിനസുകാർക്കും താമസക്കാർക്കും റോഡ് ടോളുകൾ ഉൾപ്പെടെ വിവിധ ഗവൺമെൻറ് ഫീസുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. വാണിജ്യ വാഹനങ്ങളെ വാർഷിക രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കും.

error: Content is protected !!