ഇന്ത്യ കേരളം

ഇന്ത്യയിൽ ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊവിഡ് 19

ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊവിഡ് 19. മുംബൈയിൽ നിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 13 ന് ഡൽഹി-രാമഗുണ്ടം സമ്പർക്ക് ക്രാന്തി
എക്സ്പ്രസ്സ് ട്രെയിനിൽ സഞ്ചരിച്ച എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേയാണ് രോഗബാധിതരെ കണ്ടെത്തിയത്. യാത്രകൾ നിയന്ത്രിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.

error: Content is protected !!