അബൂദാബി കേരളം ചരമം

തി​രു​വ​ന​ന്ത​പു​രം സ്വദേശി അബുദാബിയിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മരണപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് പാ​റ​യി​ൽ വി​ള​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ​യും അ​സു​മാ ബീ​വി​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ജി (59) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. യു.​എ.​ഇ ഐ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോസി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഖാ​ൻ പാ​റ​യി​ലി​ന്റെ സ​ഹോ​ദ​രനാ​ണ്. ഭാ​ര്യ: മാ​ജി​ദ. മ​ക്ക​ൾ: അ​ൽ ജ​സീ​ദ്, അ​ൽ അ​മീ​ൻ (ഇ​രു​വ​രും ഷാ​ർ​ജ). മ​റ്റ്​ സ​ഹോ​ദ​ര​ങ്ങ​ൾ: ന​സീ​റ ബീ​ഗം, സോ​ഫി​യ, നാ​സ​റു​ദ്ദീ​ൻ, നൗ​ഷാ​ദ് ഖാ​ൻ.

error: Content is protected !!