അബൂദാബി ആരോഗ്യം

കോവിഡ് -19 ; യു എ ഇയിൽ രണ്ട് മരണം സ്ഥിരീകരിച്ചു

കൊറോണ വൈറസ് കോവിഡ് -19; വെള്ളിയാഴ്ച 2 പേർ രാത്രി മരണമടഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യൂറോപ്പിൽ നിന്ന് എത്തിയ 78 കാരനായ അറബ് പൗരനായിരുന്നു രോഗികളിൽ ഒരാൾ. അണുബാധയുമായി ബന്ധപ്പെട്ട ഹൃദയാഘാതമാണ് മരണകാരണം.

മറ്റൊരാൾ 58 കാരനായ ഏഷ്യൻ നിവാസിയാണ് ഹൃദ്രോഗം, വൃക്ക തകരാറുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചാണ് മരിച്ചത് . മരിച്ചവരുടെ കുടുംബങ്ങൾക്ക്  മന്ത്രാലയം. അനുശോചനം  അറിയിച്ചു 

error: Content is protected !!