അബൂദാബി ആരോഗ്യം

യു.എ. ഇ യിലെ ആരോഗ്യ മേഖല ഏറ്റവും മികച്ചത് : കൊറോണ രോഗ ബാധിതൻ 

യു എ. ഇ യിലെ ആരോഗ്യ മേഖല ഏറ്റവും മികവുറ്റതാണെന്ന് കൊറോണയിൽ നിന്നും മുക്തനായ ഹെർണിക് പീറ്റർ ബേൺസ്റ്റൈൻ എന്ന 41 കാരൻ അറിയിച്ചു. തന്റെയും, തന്നെ പോലെ രോഗബാധിതരായ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ വകുപ്പിന്റെയും, സർക്കാരിന്റെയും എല്ലാ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. രണ്ടാഴ്ച്ച കാലത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം കൊറോണയിൽ നിന്നും രക്ഷപ്പെട്ടത്.

error: Content is protected !!