video അജ്‌മാൻ അബൂദാബി ആരോഗ്യം ദുബായ് വിദ്യാഭ്യാസം

യു.എ.ഇ യിൽ കൊറോണക്കിടയിൽ സ്കൂൾ ഫീസും…| ദുബായിൽ നൈഫ് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും

യു.എ.ഇ യിൽ കൊറോണക്കിടയിൽ സ്കൂൾ ഫീസും റിസൾട്ടും ഒരു വിഷയം തന്നെ. ദുബായിൽ നൈഫ് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും തോളോടു തോൾ ചേർന്ന് പ്രവർത്തനം. ദുബായ് വാർത്തയുടെ നൈറ്റ് അപ്ഡേറ്റ്സ് live. മാർച്ച് 25 ബുധൻ.