അന്തർദേശീയം ഇന്ത്യ കേരളം

കൊറോണ വൈറസ് ലോക്ക് ഡൗണ്‍ ; കടമെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് വിജയ്മല്യ

ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ കടമെടുത്ത മുഴുവന്‍ തുകയും തിരികെ അടക്കാമെന്ന് വീണ്ടും അഭ്യര്‍ഥനയുമായി മദ്യവ്യവസായി വിജയ്മല്യ

സാമ്പത്തിക പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച വിജയ് മല്യ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമനോട് അഭ്യര്‍ഥിച്ചത്‌.

error: Content is protected !!