നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി രജിസ്ട്രേഷൻ ഇന്ന് തുടങ്ങുന്നു. രോഗികൾ, ഗർഭിണികൾ, മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നർ തുടങ്ങിയവർക്കാണ് ആദ്യ പരിഗണന. അർദ്ധരാത്രിയോടെ ലിങ്ക് ആക്റ്റീവ് ആകും www.norkaroots.org