video അന്തർദേശീയം അബൂദാബി ആരോഗ്യം തൊഴിലവസരങ്ങൾ ദുബായ് വിദ്യാഭ്യാസം ഷാർജ

വായ്പ-ബാങ്കുകളിൽ കാലതാമസം ആവശ്യപ്പെടാം| 1300 പേർക്ക് സൗജന്യമായി ടെസ്റ്റ് നടത്തി | Dubai vartha

ദുബായിൽ 5 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്ത് വോളന്റീയർമാർ, വായ്പ എടുത്തവർ ആവശ്യമെങ്കിൽ ബാങ്കുകളിൽ ബന്ധപ്പെട്ട് കാലതാമസം ആവശ്യപ്പെടാം, ബറാഹയിൽ ഇന്ന് 1300 പേർക്ക് സൗജന്യമായി ടെസ്റ്റ് നടത്തി, എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് വേണം, ഇന്ത്യക്കാർ വിവേചനം കാട്ടരുതെന്ന് യു.എ.ഇ യിലെ ഇന്ത്യൻ അംബാസ്സഡറുടെ സന്ദേശം. ഏപ്രിൽ 20 തിങ്കൾ നൈറ്റ് അപ്ഡേറ്റ്സ്

 

error: Content is protected !!