Uncategorized

കോവിഡ്‌ 19: ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി

കോവിഡ്‌ 19 തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണെന്നും സിഎജി ഓഡിറ്റിങ്ങിന് വിധേയമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

error: Content is protected !!