Info അന്തർദേശീയം

കോവിഡ് വ്യാപനം : യു. എ. ഇ യിൽ വിസ കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകും

കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിനകത്തുള്ള സന്ദർശകരുടെയും താമസക്കാരുടെയും വിസകൾക്കും എമിറേറ്റ് ഐഡികൾക്കും ഈ വർഷം അവസാനം വരെ കാലാവധി നീട്ടി നൽകുമെന്ന് യു.എ.ഇ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി അറിയിച്ചു. മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

error: Content is protected !!