ഇന്ത്യ

ലോ​ക്ക്ഡൗ​ണ്‍;നാ​ഗ്പുരി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ ഇരുപത്തിമൂന്നുക്കാരൻ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: രാജ്യ വ്യാപകമായി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​തി​നെ തു​ട​ര്‍​ന്ന് നാ​ഗ്പുരി​ല്‍ നി​ന്നും സ്വ​ദേ​ശ​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​യ യു​വാ​വ് മ​രി​ച്ചു. നാ​മ​ക്ക​ല്‍ സ്വ​ദേ​ശി ലോ​ഗേ​ഷ് ബാ​ല​സു​ബ്ര​ഹ്മ​ണി (23) ആ​ണ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.

500 കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന ശേഷം സെ​ക്ക​ന്ദ​രാ​ബാ​ദി​ല്‍ വി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജോ​ലി​യും താ​മ​സ​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ 26 അം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു ലോ​ഗേ​ഷ്.

error: Content is protected !!