Info ഇന്ത്യ

ലോ​ക്ക്ഡൗ​നിടെ ജ​നി​ച്ച ഇ​ര​ട്ട കു​ട്ടി​ക​ള്‍​ക്ക് കൊ​റോ​ണ, കോ​വി​ഡ് എ​ന്ന് പേര് നൽകി ദ​മ്പ​തി​ക​ള്‍

റാ​യ്പൂ​ര്‍:റാ​യ്പു​രി​ൽ തങ്ങൾക്ക് ജ​നി​ച്ച ഇ​ര​ട്ട കു​ട്ടി​ക​ള്‍​ക്ക് കൊ​റോ​ണ, കോ​വി​ഡ് എ​ന്ന് പേര് നൽകി ദ​മ്പ​തി​ക​ള്‍. രാജ്യ വ്യാപകമായി ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം . ഛത്തീ​സ്ഖ​ണ്ഡി​ലെ റാ​യ്പു​രി​ൽ നിന്നുമുള്ള ദ​മ്പ​തി​കളാണിവർ

റാ​യ്പു​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ജ​നി​ച്ച​ത്.  ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ റാ​യ്പു​രി​ലെ പു​രാ​ണി ബ​സ്തി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സിക്കുകയാണ് .

error: Content is protected !!