Uncategorized

അഞ്ജാത വാഹിനികളുടെ വീഡിയോ യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക

സൈനിക കേന്ദ്രമായ പെന്റഗണ്‍ ആണ് നാവിക സേനയെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ച അജ്ഞാത വസ്തുക്കളുടെ മൂന്ന് വീഡിയോകള്‍ ഔദ്യോഗികമായി പുറത്തു വിട്ടത്.

വര്‍ഷങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോകള്‍ ആണിത്. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഇതുവരെ സേന നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യു.എസ് സേന ഔദ്യോഗികമായി ഈ വീഡിയോകള്‍ സ്ഥീകരിച്ചത്. FLIR, GODFAST, GIMBAL എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന മൂന്ന് വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

2004 ല്‍ അമേരിക്കന്‍ നാവിക സേനയാണ് ആകാശത്ത് കൂടി പറക്കുന്ന അജ്ജാത വാഹിനിയെ ആദ്യമായി കാണുന്നത്. പിന്നീട് 2015 ജനുവരിയില്‍ ഇത്തരത്തില്‍ രണ്ടെണ്ണം കൂടി കണ്ടെത്തി

error: Content is protected !!