Uncategorized

ദുബായ് വേൾഡ് ട്രേഡ് സെന്റർ കോവിഡ് ആശുപത്രിയാക്കുന്നു

രാജ്യത്ത് കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിനെ  കോവിഡ് ഹോസ്പിറ്റലാക്കുന്നു. 3, 000 കിടക്കകളുള്ള ആശുപത്രിയായിട്ടാകും സെന്ററിനെ മാറ്റുക. 4000 മുതൽ 5000 വരെ ആശുപത്രി കിടക്കകൾ മാത്രമാണ് ദുബായിലുള്ളത്. നിലവിലെ സാഹചര്യത്തിൽ 10, 000 കിടക്കകളുള്ള ആശുപത്രി സംവിധാനങ്ങൾ ദുബായിൽ നിർമ്മിക്കുകയാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

error: Content is protected !!