അബൂദാബി കേരളം ദുബായ് യാത്ര

പ്രവാസികളുടെ മടക്കയാത്ര മൂന്നാംഘട്ടം ഇന്നുമുതൽ : വിമാനങ്ങൾ കൂടുതലും കേരളത്തിലേക്ക്.

മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ഗള്‍ഫില്‍നിന്നും കേരളത്തിലേക്കുണ്ടാകും.

ചൊവ്വാഴ്ച ഐ.എക്സ്. 1434 ദുബായ്-കൊച്ചി രാവിലെ 11.50നും

ഐ.എക്സ്. 1746 ദുബായ്-കണ്ണൂർ ഉച്ചയ്ക്ക് 12.50 നും,

ഐ.എക്സ്. 1348 അബുദാബി-കോഴിക്കോട് ഉച്ചയ്ക്ക് 1.20 നും,

ഐ.എക്സ് 1538 അബുദാബി-തിരുവനന്തപുരം ഉച്ചതിരിഞ്ഞ് 03.20 നും,

ഐ.എക്സ്. 1344 ദുബായ്-കോഴിക്കോട് 03.20 നും,

ഐ.എക്സ്. 1540 ദുബായ്-തിരുവനന്തപുരം വൈകീട്ട് 5.20 നും,

ഐ.എക്സ്. 1716 അബുദാബി-കണ്ണൂർ വൈകീട്ട് 5.30,

ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ഐ.എക്സ്. 1376 വൈകീട്ട് 4.10-നും പുറപ്പെടുമെന്നാണ് അറിയിപ്പ്.

error: Content is protected !!