ആരോഗ്യം ദുബായ് വിനോദം

കർശന നിയന്ത്രണങ്ങളോടെ ദുബായിലെ 70 പാർക്കുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും

ദുബായ്: ദുബായിലെ 70 പാർക്കുകൾ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു പ്രവർത്തിക്കും. ദുബായ് മുനിസിപ്പാലിറ്റി ആണ്  ഇക്കാര്യം അറിയിച്ചത്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടിയായി മാർച്ച് 15ന് അടച്ച പാർക്കുകൾ വീണ്ടും തുറക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ അഞ്ചോ അതിൽ കുറവോ ആളുകൾക്ക് മാത്രമേ ഒത്തുചേരലുകൾക്ക് അനുമതിയുള്ളൂ.

 

 

 

കടപ്പാട് ; ഗൾഫ് ന്യൂസ്
error: Content is protected !!