ചരമം ദുബായ്

അമ്പലപ്പുഴ വണ്ടാനം സ്വദേശി ദുബായിൽ മരണപ്പെട്ടു

ദുബായ് :അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ്ന്റെ മകൻ ജോഫി ബി ജോബാണ്(40) മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ വിനു.

error: Content is protected !!