അബൂദാബി ദുബായ് സോഷ്യൽ മീഡിയ വൈറൽ

ബ്രിട് സ്റ്റാർ മൊബൈൽസിന്റെ ഈദ് സമ്മാനം കരസ്ഥമാക്കി നിസ്സാർ കുരുടിപറമ്പത്ത്

ദുബായ് വാർത്തയുമായി ചേർന്ന് ബ്രിട് സ്റ്റാർ മൊബൈൽസ് നടത്തിയ ഓൺലൈൻ മത്സരത്തിൽ സ്മാർട്ട് മൊബൈൽ ഫോൺ സമ്മാനം കിട്ടിയ നിസ്സാർ കുരുടിപറമ്പത്ത്  ബ്രിട് സ്റ്റാർ മൊബൈൽസിന്റെ ഔട്ട്ലെറ്റിലെത്തി സമ്മാനം കരസ്ഥമാക്കി. ബ്രിട് സ്റ്റാർ മൊബൈൽസിന്റെ മാനേജ്മെന്റിൽ നിന്നുള്ള കലിന്ദർ അബ്ദുൽ റഫീക്കിൽ നിന്നാണ് നിസ്സാർ സമ്മാനം ഏറ്റു വാങ്ങിയത്.

അടുത്ത ദിവസങ്ങളിലും ദുബായ് വാർത്തയുമായി ചേർന്ന് ഇത്തരത്തിൽ മത്സരങ്ങൾ അവതരിപ്പിക്കുമെന്ന് ബ്രിട് സ്റ്റാർ മൊബൈൽ ചെയർമാൻ ഹനീഫ് അറിയിച്ചു.

 

error: Content is protected !!