ദുബായ് സോഷ്യൽ മീഡിയ വൈറൽ

ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റ്സിലൂടെ നടത്തിയ മത്സരത്തിലെ BuyFresh.ae ആദ്യ സെറ്റ് വിജയികളായ 5 പേർ ഇവരാണ്

കഴിഞ്ഞ ആഴ്ച ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റ്സ് നടത്തിയ മത്സരത്തിൽ ഫേസ്ബുക്ക് കമന്റ് വഴി ബാഷ് മുഹമ്മദ്, ഇസ്മയിൽ മുഹമ്മദ്, കിഷോർ നീർത്തട്ടിൽ, അഭിലാഷ് സി എ അന്തപ്പൻ, ലവണ ഡിസൂസ എന്നിവർ വിജയികളായി.

6998 പേർ മൊത്തത്തിൽ കമെന്റുകൾ അയച്ചിരുന്നു. വരുന്ന ആഴ്ചകളിലും തുടരാൻ സാധ്യതയുണ്ട്.

 

error: Content is protected !!