ആരോഗ്യം കേരളം ചരമം

കേരളത്തിൽ കൊവിഡ് മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചയാളുകളുടെ എണ്ണം 7 ആയി.

‌തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. ഇയാള്‍ തെലങ്കാനയിലേക്ക് പോകുകയായിരുന്നു . ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

error: Content is protected !!