ഇന്ത്യ കേരളം ദുബായ്

പ്രവാസികളുടെ മടക്കയാത്ര ; ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് പറക്കുന്നത് 3 വിമാനങ്ങൾ. ദുബായ് – തിരുവനന്തപുരം വിമാനം വൈകീട്ട് 3 മണിക്ക്

ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് വൈകീട്ട് 3 മണിക്കാണ് സർവീസ്. ദോഹ-കൊച്ചി ഉച്ചയ്ക്ക് രണ്ടിനും മസ്കറ്റ്-കോഴിക്കോട് രാവിലെ 11.25-നും സർവീസ് നടത്തും.
വന്ദേഭാരത് ദൗത്യത്തിൽ ബുധനാഴ്ച ഗൾഫിൽനിന്ന് കേരളത്തിലേക്ക് ആറു വിമാനങ്ങളിലായി ആയിരത്തിലേറെ പേരാണ് മടങ്ങിയത്.

error: Content is protected !!