അബൂദാബി അൽഐൻ ദുബായ്

ദുബായ് വാർത്ത നടത്തിയ ബിസ്മി ഹോൾ സെയ്ൽ മത്സരത്തിൽ വിജയിയായി കോട്ടക്കൽ സ്വദേശി ഷാഫി

 

ദുബായ് വാർത്ത നടത്തിയ ബിസ്മി ഹോൾ സെയ്ൽ മത്സരത്തിൽ വിജയിയായ ഷാഫി കോട്ടക്കൽ എന്ന പ്രേക്ഷകന് ഇന്ന് ബിസ്മിയുടെ അവീർ ഷോപ്പിൽ വച്ച് 500 ദിർഹം സമ്മാന കിറ്റ് സമ്മാനിച്ചപ്പോൾ.

error: Content is protected !!