കേരളം ടെക്നോളജി ദുബായ്

ദുബായ് വാർത്തയിലൂടെ കല്യാൺ ജുവല്ലേഴ്‌സിൻറെ ഒരു പവൻ സമ്മാനം നേടിയത് ജെയ്‌സിൽ ജോണി നെന്മാറ

പന്ത്രണ്ടായിരത്തിലധികം പേർ ഉത്തരമയച്ച സമ്മാന പദ്ധതിയിൽ ജെയ്‌സിൽ ജോണി നെന്മാറ കല്യാൺ ജുവല്ലേഴ്‌സിൻറെ ഒരു പവൻ സ്വർണം സമ്മാനത്തിന് അർഹത നേടുകയും കഴിഞ്ഞ ദിവസം ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റ്സ് എന്ന പ്രോഗ്രാമിലൂടെ അറിയിക്കുകയും ചെയ്തിരുന്നു . തനിക്ക് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പുതിയ സമ്മാനം കിട്ടുന്നതെന്ന് വിജയിയായ ജെയ്‌സിൽ ജോണി അറിയിച്ചു .അടുത്ത ദിവസം തന്നെ കല്യാൺ ജുവല്ലേഴ്‌സിൽ നിന്നും സമ്മാനം ഏറ്റുവാങ്ങാൻ ഇദ്ദേഹത്തിന് അവസരം ഒരുക്കുമെന്ന് കല്യാൺ ജുവല്ലേഴ്‌സും വ്യക്തമാക്കിയിട്ടുണ്ട്.

കല്യാൺ ജുവല്ലേഴ്‌സ് അടുത്തിടെ ആരംഭിച്ച yougotagift.com ഇലൂടെ നടത്തുന്ന ജുവല്ലറി ഗിഫ്റ്റ്‌ പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഇങ്ങനെ ഒരു സമ്മാന പരിപാടി ഈദ് ഗിഫ്റ്റ് ആയി പ്രഖ്യാപിച്ചത് .https://kalyanjewellers.yougotagift.com/ ഈ ലിങ്കിൽ ബന്ധപ്പെട്ടാൽ ഗിഫ്റ്റുകളുടെ അസാധാരണമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.നമുക്ക് ചേരുന്ന തുകയ്ക്കിണങ്ങുന്ന ഗിഫ്റ്റുകൾ ലോകത്തെവിടെയും എത്തിക്കാനായി ഈ ലിങ്ക് വഴി സാധിക്കും

error: Content is protected !!